Sulthaan Anila Rajeev Mp3 Song Download
Get This Song
Play Online
Share This Song
Sulthaan Song Lyrics
शेर तो मैसूर के है दुनिया भर ये जान रे
भारत के है क़सम हम जान देंगे प्यार से
शेर तो मैसूर के है दुनिया भर के जान रे
भारत के है क़सम हम जान देंगे प्यार से
शेर तो मैसूर के है दुनिया भर ये जान रे
भारत के है क़सम हम जान देंगे प्यार से
(जान देंगे प्यार से!)
ഏയ് ഭൂലോകം വെല്ലാനായ് പോരണ സുൽത്താൻ
ഈ അംഗത്തിൽ തങ്കം പോൽ മിന്നും ഒരു ഏമാൻ
ഭൂലോകം വെല്ലാനായ് പോരണ സുൽത്താൻ
ഈ അംഗത്തിൽ തങ്കം പോൽ മിന്നും ഒരു ഏമാൻ
मेरे सुल्तान!
शेर है सुल्तान!
താരം സുൽത്താൻ
ധീരൻ സുൽത്താൻ
ഈ മൈസൂറിൻ മൻസൂറായി വാഴണ രാജൻ
ആ ഹുസൂറിൻ കണ്ണാവാൻ വേറൊരു വീരൻ
मेरे सुल्तान!
शेर है सुल्तान!
താരം സുൽത്താൻ
ധീരൻ സുൽത്താൻ
शेर तो मैसूर के है दुनिया भर ये जान रे
भारत के है क़सम हम जान देंगे प्यार से
शेर तो मैसूर के है दुनिया भर के जान रे
भारत के है क़सम हम जान देंगे प्यार से
സർവ്വാധിപൻ ആകും ബാദ്ഷാ
സിംഹാസനം ഏറും നേരം
കൺ നീളന് നിന്നെ തേടാനേ
ചുടുചോരയിൽ പാടെ മുങ്ങും
ഉടവാൾ അതിൻ പിടിയിൽ മിന്നും
മാറ്റേറും പവിഴം നീയാണേ
(ഇല്ല!)
തല കുനിക്കുകില്ല
തളരുകില്ല
(ഇല്ല!)
വഴിമുടക്കിയില്ലാരും
(ഇല്ല!)
അടവൊടുങ്ങുകില്ല അടരിലൊന്നും
(ഇല്ല!)
കിടപിടിക്കയില്ലാരും
മുന്തിരിവിനിന്റെ മധു പെരുകണ് ചിരികളിലാകെ
മുത്ത് മിനുങ്ങണ മഞ്ഞളിളകണ കനവുകളാണോ
ഇനി ഒരു കുറിയേ ഞാൻ വീണു കനിയുകയെങ്കിൽ
ആതിരനുദിനം പെരുപെറുക്കണ സാമ്രാജ്യത്തിൻ സാമ്രാട്ടോ
ഈ ഭൂലോകം വെല്ലാനായ് പോരണ സുൽത്താൻ
ഈ അംഗത്തിൽ തങ്കം പോൽ മിന്നും ഒരു ഏമാൻ
ഏയ് ഭൂലോകം വെല്ലാനായ് പോരണ സുൽത്താൻ
ഈ അംഗത്തിൽ തങ്കം പോൽ മിന്നും ഒരു ഏമാൻ
मेरे सुल्तान!
शेर है सुल्तान!
താരം സുൽത്താൻ
ധീരൻ സുൽത്താൻ
ഈ മൈസൂറിൻ മൻസൂറായി വാഴണ രാജൻ
ആ ഹുസൂറിൻ കണ്ണാവാൻ വേറൊരു വീരൻ
मेरे सुल्तान!
शेर है सुल्तान!
താരം സുൽത്താൻ
ധീരൻ സുൽത്താൻ
शेर तो मैसूर के है दुनिया भर ये जान रे
भारत के है क़सम हम जान देंगे प्यार से
शेर तो मैसूर के है दुनिया भर के जान रे
भारत के है क़सम हम जान देंगे प्यार से
शेर तो मैसूर के है दुनिया भर के जान रे
भारत के है क़सम हम जान देंगे प्यार से
You May Also Like
» Karimizhi Kannale [Agnivesh, Hanan Shaah] » Azhinjaattam [Shaan Rahman, MG Sreekumar, Vineeth Sreenivasan, Niranj Suresh] » Neon Ride [Baby Jean, Zeba Tommy, Ramya Ramc] » Maanthrikam [MG Sreekumar, Vinayak Sasikumar] » Vaada Veda [Vedan] » Coolie Disco [Anirudh Ravichander] » MAUNA LOA [Vedan] » Allin Anthima Yamam [Unni Menon, Aiswarya Kalyani]FAQs for Sulthaan
Who is singer of Sulthaan song ?
Singer of Anila Rajeev.
Who is writer of Sulthaan song ?
Manu Manjith wrote this Song.
Who is the music director of Sulthaan song ?
Sulthaan is Tuned by Shaan Rahman.
Which label release Sulthaan song ?
Sulthaan is released under the label of Friday Music.
Whats the playtime (duration) of Sulthaan song ?
Playtime of song Sulthaan is 04:33 minute.
How can I download Sulthaan song ?
You can download Sulthaan song via click above download links.