Vanilla Chediye Rajat Prakash, Hatsmyth, Dilrooh Mp3 Song Download
Get This Song
Play Online
Share This Song
Vanilla Chediye Song Lyrics
വാനില്ല ചെടിയെ
വാനോളം വളരു
വാനില്ല ചെടിയെ
വാനോളം വളരു
നിനക്ക് ചമഞ്ഞാടാനായ്
വേര് വരകളാൽ വിധി ഒരുക്കിയിടാം
വളമായ് ഞാൻ മാറിയിടാം
ചെറുതണൽ ഇതിൽ ലോകം തിരഞ്ഞിടാം
പച്ചതുള്ളൻ മീലിമുട്ട ഇലപെണ്ണോ അകലെ
പുഴുകളോ മണ്ഡരിയോ കളകളിൽ നിന്നും അകലെ
വാനില്ല ചെടിയെ
വാനില്ല ചെടിയെ
വാനില്ല ചെടിയെ
വാനോളം വളരു
വാനില്ല ചെടിയെ
വാനോളം വളരു
മണ്ണിലെ ഈറൻ വരളുമ്പോൾ
കിരണങ്ങൾ തമ്മിൽ നീറുമ്പോൾ
താങ്ങാവാം തണലാവാം
കയ്യ്-കാൽ നീണ്ടു വളരുമ്പോൾ
കാലം കുത്തനെ നീങ്ങുമ്പോൾ
മരമാവാം ഒരിക്കൽ മനമാവാം
മയ്യൽ വരാ നിൻ നാൾ പലതിൽ
മാരിവെയിലും തണല്
മന്തിരമാം വനികയിൽ വർണങ്ങളായ് നീ പടരു
വാനില്ല ചെടിയെ
വാനില്ല ചെടിയെ
വാനില്ല ചെടിയെ
വാനോളം വളരു
വാനില്ല ചെടിയെ
വാനോളം വളരു
You May Also Like
» Sajje Khabbe FromI Nobodyquot [Sudhir Yaduvanshi, Bjorn Surrao, Simiran Kaur Dhadli] » Varavaye Vaa [Najim Arshad, Sibu Sukumaran] » Maayathe [Ridhu Krishna, Rahul R Sarma] » Metro Madness [Yuvan Shankar Raja] » Akale Ponnambili [K S Chithra] » Madhura Pulavu [Muthu, Sithara Krishnakumar] » Uyire Neeyennullil [Titto P Thankachen, Jasim Jamal, Sadhika K R] » Rakuliralayal [Evugin, SUS4]FAQs for Vanilla Chediye
Who is singer of Vanilla Chediye song ?
Singer of Rajat Prakash, Hatsmyth, Dilrooh.
Who is writer of Vanilla Chediye song ?
Rajat Prakash wrote this Song.
Who is the music director of Vanilla Chediye song ?
Vanilla Chediye is Tuned by Hatsmyth, Dilrooh, Rajat Prakash.
Which label release Vanilla Chediye song ?
Vanilla Chediye is released under the label of Think Music.
Whats the playtime (duration) of Vanilla Chediye song ?
Playtime of song Vanilla Chediye is 02:47 minute.
How can I download Vanilla Chediye song ?
You can download Vanilla Chediye song via click above download links.