Thattathil Sreehari K Mp3 Song Download
Get This Song
Play Online
Share This Song
Thattathil Song Lyrics
തട്ടത്തില് തക്കത്തില്
തന്നിട്ട് പോയതെന്ത്
തഞ്ചത്തില് തഞ്ചത്തില്
നെഞ്ചിൻ വിജാഗിരി തള്ളി തുറന്നിട്ട്
പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്
തക്കത്തില് തട്ടത്തില്
തന്നിട്ട് പോയതെന്ത്
കാറ്റില് വാസന കാതലിൻ വാസന
ലാഞ്ഛനാ ലാഞ്ഛനാ നെഞ്ചിലാലോചന
പാരില് മാരിവിൽ
പൂക്കണ ചേലില്
ആ ആ ആ ആ
മാറിലെ മുറിയില്
പിരാന്തുകൾ പെരുകണ്
ആ ആ ആ ആ
പ്രേമത്തിൻ മുല്ലത്തൈ
മൊട്ടിട്ട് നിക്കണ്
മനതാരിൻ മുറ്റത്തെ
ആരാമം ചുറ്റീട്ട്
പൂന്തേനും മോന്തീട്ട്
ആടി കുഴഞ്ഞുകൊണ്ടാനന്ദ നൃത്തത്തിൽ ആറാടും പൂമ്പാറ്റ
ആയിരമായിരമായ് ആർത്തിരമ്പുന്നേ
ആടലും പാടലുമായി പൊങ്ങിപ്പറന്നേ
നെഞ്ചിൻ വിജാഗിരി തള്ളി തുറന്നിട്ട്
പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്
ഹാ തഞ്ചത്തില് തഞ്ചത്തില്
ഉം ആ
കാലിലെ ചെറുവിരൽ
തുമ്പിൽ നിന്നൊരു വിറ
ആ ആ ആ ആ
ഉടലീലൂടടി മുതൽ
ഉടനടി പടരണ്
ആ ആ ആ ആ
കരളിലെ കാണാത്ത
തേനീച്ചക്കൂട്ടില്
കണ്ണിലെ കല്ലോണ്ടെറിഞ്ഞ ഞൊടിയില്
മോഹത്തിൻ മേനിലും മോറിലും മാറിലും
തുരുതുരേ കുത്തേറ്റ് പ്രേമകടച്ചിലായ്
ആഴത്തിലാഴത്തിലായ്
നീലിച്ചിടുന്നേ
ആവതില്ലാവതില്ലായ്
ഏറെ പരവശനായേ
നെഞ്ചിൻ വിജാഗിരി
തള്ളി തുറന്നിട്ട്
പഞ്ചാര ചാക്കുകൾ
തട്ടി മറിച്ചിട്ട്
ഉം
തഞ്ചത്തില് തഞ്ചത്തില് ഉം ആ
കാറ്റില് വാസന കാതലിൻ വാസന
ലാഞ്ഛനാ ലാഞ്ഛനാ നെഞ്ചിലാലോചന
You May Also Like
» UFO Mode [Arcado, Vishnu Vijay] » Nin Nizhal [Sidharth Sankar] » Kaavalaai Chekavar [Job Kurian] » Pwoli Moodu [Jassie Gift, Chokli Rapper] » Kaalamithu Padakkaalam [GAYATHRY RAJIV, Shruthi Raj, Vinayak Sasikumar, Rajesh Murugesan, Shweta Mohan] » Kutti Kutti Poove [Nithya Mammen, Arun Alat] » Sulthaan [Anila Rajeev] » Love Song [Kapil Kapilan]FAQs for Thattathil
Who is singer of Thattathil song ?
Singer of Sreehari K.
Who is writer of Thattathil song ?
Sharfu wrote this Song.
Which label release Thattathil song ?
Thattathil is released under the label of 123 Musix Entertainments .
Whats the playtime (duration) of Thattathil song ?
Playtime of song Thattathil is 04:10 minute.
How can I download Thattathil song ?
You can download Thattathil song via click above download links.