Kaattuchembakam Vishal Mishra, Aavani Malhar Mp3 Song Download
Get This Song
Play Online
Share This Song
Kaattuchembakam Song Lyrics
ഇന്നുവരെ കണ്ടതില്ല ഞാൻ
പൊന്നുരുക്കി വെച്ച പെണ്മുഖം
ഇന്നുവരെ കണ്ടതില്ല ഞാൻ
പൊന്നുരുക്കി വെച്ച പെണ്മുഖം
വിണ്ണിൽ നിന്നും വന്ന മണ്ണിൽ കൂട്ടുചേർന്ന പെണ്ണിവൾ കണ്ണിവൾ
തേടി കിട്ടിയൊരു വെണ്ണിലാ
പാതിരാവിൽ വന്നു പൊൻമഴ
തൂവൽ തുമ്പിൻ മുനയാലൊരു മൃദുലാക്ഷരം
സീമാധീത സൂര്യോദയ ദീപാംഗുരം
ആകാശം മിന്നിതെന്നുന്നൊരു പൊൻമാനം
മേലേക്കണ്ടു കനവിൻകോണിൽ കുളിരായി
കുളിർമഴമലരായ്
കാട്ടുചെമ്പകം പൂത്തോട്ടേ നാട്ടു തത്തമ്മ കേട്ടോട്ടെ
നീ എനിക്കുള്ള കന്നിപ്പെണ്ണാണേ
കാത്തുകിട്ടിയ മുത്താണേ തേടികിട്ടിയ പൊന്നാണേ
കട്ടെടുത്തൊരു മോഹ സ്വത്താണേ
ഓ-ഓ, ഓഹ്-ഓഹ്
വരുമോ വരുമോ ഇതിലെ വരുമോ?
നിന്നെ കാത്തുനിന്നെൻ കാൽക്കുഴഞ്ഞേ മോഹപെൺമാനെ
നീ പോകാതെ പോകാതെ കൈവെടിയാതെ
നൂറ് മോഹങ്ങൾ ദാഹങ്ങൾ തേടി വരുമ്പോൾ
തീരം തിരയോടായി ഒരു പ്രേമ സല്ലാപം
കാറ്റും മൂളന്തണ്ടും ഒരു ഗാന സല്ലാപം
മുകിലണി മഴ പൊഴിയണ പകലേ
കാട്ടുചെമ്പകം പൂത്തോട്ടേ നാട്ടു തത്തമ്മ കേട്ടോട്ടെ
നീ എനിക്കുള്ള കന്നിപ്പെണ്ണാണേ
കാത്തുകിട്ടിയ മുത്താണേ തേടികിട്ടിയ പൊന്നാണേ
കട്ടെടുത്തൊരു മോഹ സ്വത്താണേ
ഏ-ഏ, ഏഹ്-ഏഹ്
അകലേ അകലേ നിഴലായി മറയും
നെഞ്ചിൽ ചേർത്തുവെച്ചൊരു വെള്ളിവെയിൽ തൂവലല്ലേ നീ
കണ്ടെങ്കിൽ കണ്ടെങ്കിൽ ഒന്നു വന്നെങ്കിൽ
മതി വന്നില്ല വന്നില്ല കൊതി തീർന്നില്ല
ജന്മം ഈ ജന്മം ഒരു നാടക രംഗം
പാടി മതിയാകാത്തൊരു ജീവിതഗാനം
തിര തീരാ ചെങ്കടലുകളായി നാം
കാട്ടുചെമ്പകം പൂത്തോട്ടേ നാട്ടു തത്തമ്മ കേട്ടോട്ടെ
നീ എനിക്കുള്ള കന്നിപ്പെണ്ണാണേ
കാത്തുകിട്ടിയ മുത്താണേ തേടികിട്ടിയ പൊന്നാണേ
കട്ടെടുത്തൊരു മോഹ സ്വത്താണേ
ഓ-ഓ, ഓഹ്-ഓഹ്
You May Also Like
» Shaadi Masti [Hanan Shaah, Dhaliya Navas] » Delulu Delulu [Fejo] » Sajje Khabbe FromI Nobodyquot [Simiran Kaur Dhadli, Bjorn Surrao] » Neeye [K S Harisankar, Nidhi Praveen] » Varavaye Vaa [Najim Arshad, Sibu Sukumaran] » Bhookambam [Vishnu Das, Electronic kili] » Kondal Vedan Song Mid Tempo Mix [Vedan] » Cheth Song [Aparna Harikumar, Padmaja Srinivasan, Indu Sanath]FAQs for Kaattuchembakam
Who is singer of Kaattuchembakam song ?
Singer of Vishal Mishra, Aavani Malhar.
Who is writer of Kaattuchembakam song ?
Kaithapram wrote this Song.
Who is the music director of Kaattuchembakam song ?
Kaattuchembakam is Tuned by Jakes Bejoy.
Which label release Kaattuchembakam song ?
Kaattuchembakam is released under the label of Sony Music India.
Whats the playtime (duration) of Kaattuchembakam song ?
Playtime of song Kaattuchembakam is 04:36 minute.
How can I download Kaattuchembakam song ?
You can download Kaattuchembakam song via click above download links.