Kanmanipoove MG Sreekumar Mp3 Song Download
Get This Song
Play Online
Share This Song
Kanmanipoove Song Lyrics
ചെമ്പഴുക്ക തൊട്ടെടുത്ത് അമ്പലം കൂട്ടുന്നതാര്?
ചെമ്പരത്തി കമ്പു കൊണ്ട് അമ്പുകുലയ്ക്കണതാര്?
അങ്ങുതൊട്ടേ ഇങ്ങുതൊട്ടേ
അക്കുത്തിക്കുത്തോടുമാനാ
തൂവെളിച്ചം ചാറിവീണ്
മാമല ഞാനൊന്ന് കണ്ടേ
ചെന്തമിഴിൻ തേൻ കുടഞ്ഞേ
പൂങ്കുയിൽ പാടുന്ന കേട്ടേ
എന്തൊരു ചേലാണ്!
നെഞ്ചില് നേരാണ്
എന്റെ കിനാവാണ്
എന്തിനും നീയാണ്
കൺമണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേ
മുറ്റമിതാകെ പൂത്തു നിന്നാട്ടേ
പുഞ്ചിരിക്കാറ്റേ, പാറും പൂമ്പാറ്റേ കുരുന്നാറ്റേ
ചക്കരമാവിൽ ചാഞ്ഞിരുന്നാട്ടേ
കിളിപ്പൂമകളേ നീയലിയും പൂന്തണലാണ്
ഇലക്കുമ്പിളിലായ് പെയ്തുതരും തേൻകുടമാണ്
അലിവോടെ തൊടും സാന്ത്വനമാണ്
ഇതിലെ വാ ഇതിലെ വാ
കനവിലേ ചിറകുമായ്
പകലിലേ-വഴികളിൽ
വെയിലുപോ-ലലയുവാൻ
കൺമണിപ്പൂവേ കണ്ണാടിപ്പൂവേ, കണിപ്പൂവേ
മുറ്റമിതാകെ പൂത്തു നിന്നാട്ടേ
മുറ്റത്തൊരുകോണിൽ പച്ചപ്പനമ്പായിൽ
ഇഷ്ടക്കുറുമ്പോടേ ചേർന്നിരിക്കാം
മുത്തുക്കലമാനേ തെറ്റിപ്പിണങ്ങാതേ
മുത്തും മിഴിയോടെ ഞാനിരിക്കാം
ഒരു ദളംപോലെ ഇരുമനം ചേരും
മണിക്കുഞ്ഞോളങ്ങൾ മഴവില്ലായി മാറും
ഇമ ചിമ്മാവാനം ഇതുകണ്ടെ നിൽക്കും
മണിക്കുടിലിൻ ചുമരുകളിൽ
നിറം കുടഞ്ഞൊന്നു ചിരിക്കും
എന്തൊരു ചേലാണ്!
നെഞ്ചില് നേരാണ്
കൺമണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേ
മുറ്റമിതാകെ പൂത്തു നിന്നാട്ടേ
ഗ മ പ പ ധ പ
ഗ മ പ പ ധ പ
ഗ മ പ പ മ പ ധ ധ
സ നി സ നി ധ പ
ഗ മ പ പ ധ പ
ഗ മ പ പ സ പ
ഗ മ പ പ മ പ ധ ധ
പ ധ പ മ ഗ രി മ ഗ രി
നി സ നി രി സ
കന്നിപ്പകലോനോ മിന്നിപ്പറന്നീടാൻ
വെള്ളിച്ചെറുമേഘം തേരൊരുക്കീ
പമ്മിച്ചിണുങ്ങീടും ചെല്ലച്ചെറുകൂട്ടം
ഒന്നിച്ചതിൽ നാട്ടുപാതയേറി
പുതുമലർക്കാലം വിരൽ തൊടും നേരം
ഇടനെഞ്ചോരം നിൻ മിടിപ്പെന്തേ കൂടും
അതിരില്ലാതൻപിൻ മഴ മെല്ലെ ചാറും
ഇളം വെയിലോ വഴിയരികിൽ
മിഴിയിറുക്കിച്ചെന്നൊളിക്കും
എന്റെ കിനാവാണ്
എന്തിനും നീയാണ്
കൺമണിപ്പൂവേ കണ്ണാടിപ്പൂവേ, കണിപ്പൂവേ
മുറ്റമിതാകെ പൂത്തു നിന്നാട്ടേ
പുഞ്ചിരിക്കാറ്റേ, പാറും പൂമ്പാറ്റേ, കുരുന്നാറ്റേ
ചക്കരമാവിൽ ചാഞ്ഞിരുന്നാട്ടേ
കിളിപ്പൂമകളേ നീയലിയും പൂന്തണലാണ്
ഇലക്കുമ്പിളിലായ് പെയ്തുതരും തേൻകുടമാണ്
അലിവോടെ തൊടും സാന്ത്വനമാണ്
ഇതിലെ വാ, ഇതിലെ വാ
കനവിലേ ചിറകുമായ്
പകലിലേ-വഴികളിൽ
വെയിലുപോ-ലലയുവാൻ
You May Also Like
» Thala Mela Varavo [Sam C S, Santhosh Varma] » Kinginichar [Joker390P] » Munthirichar [MHR, Joker390P] » THAAKATH [AZWIN, Lil PAYYAN] » Chatha Pacha Title Track [Shankar Mahadevan, Siddharth Mahadevan, Fejo] » Chatha Pacha Title Track [Shankar Mahadevan, Siddharth Mahadevan, Fejo] » Kadha Thudarum [Hariharan] » Karineeli [Vivek Nellayi]FAQs for Kanmanipoove
Who is singer of Kanmanipoove song ?
Singer of MG Sreekumar.
Who is writer of Kanmanipoove song ?
BK Harinarayanan wrote this Song.
Who is the music director of Kanmanipoove song ?
Kanmanipoove is Tuned by Jakes Bejoy.
Which label release Kanmanipoove song ?
Kanmanipoove is released under the label of Sony Music India .
Whats the playtime (duration) of Kanmanipoove song ?
Playtime of song Kanmanipoove is 05:54 minute.
How can I download Kanmanipoove song ?
You can download Kanmanipoove song via click above download links.