Oro Nokil Arun Muraleedharan, Haricharan, BK Harinarayanan Mp3 Song Download
Get This Song
Play Online
Share This Song
Oro Nokil Song Lyrics
ഓരോ നോക്കിൽ
എന്നെ ഞാൻ മറന്നു നിന്നുവോ
ഓരോ വാക്കിൽ
വെണ്ണിലാവു പെയ്തിടുന്നുവോ
താനേ തമ്മിൽ ഒന്നുരുമ്മിയോ
ഏതോ നാണം മഞ്ഞുതൂവിയോ
നീ എൻ കൺ പീലിയാകുമോ
നീ എൻ മൺവീണയാകുമോ
ഉം നീ എൻ ഉൾത്താളമാകുമോ
പാടുമെൻ നെഞ്ചം
ധും താനാന നാന താനാന നാനനാന
ധും താനാന നാന താനാന നാന
ധും താനാന നാന താനാന നാനനാന
ധും താനാന നാന താനാന നാന
പാതിരാ മുല്ലകൾ പൂവിടും
മാരിവിൽ നെയ്യുമീ കൂട്ടിലായ്
എന്നിലെ ചില്ലയിൽ
മഞ്ഞുനീർ തുള്ളിയായ്
പെയ്യുമോ മെല്ലെ നീ
ചെമ്പക ചുണ്ടിലെ തേൻകുടം
ഒന്നിതെൻ കുമ്പിളിൽ തൂകുമോ
ലോലമായ്
കാതിലൊന്നീണം മൂളുമോ
കുഞ്ഞുതെന്നലേ
പൊന്നിളം വെയിൽ വിരൽ
നിറം കുടഞ്ഞുവോ
നിൻ മേനിയാകെ മെല്ലെ
മുടിച്ചുരുൾ കടൽ സ്വയം മെടഞ്ഞതോ
എൻ മനം ഇതിൽ
മലർക്കുടം പൊഴിഞ്ഞുവോ ഹോ
നീ ഒന്നു പുഞ്ചിരിച്ചു
ചാരത്തു വന്നു നില്ക്കവേ
വെള്ളിനൂലിൽ കൊരുത്ത പോലെ
നാം ഒന്നു ചേർന്നിരിക്കവേ
പാടുമെൻ നെഞ്ചം
നീ എൻ കൺപീലിയാകുമോ
നീ എൻ മൺവീണയാകുമോ
നീ എൻ ഉൾതാളമാകുമോ
പാടുമെൻ നെഞ്ചം
ധും താനാന നാന താനാന നാനനാന
ധും താനാന നാന താനാന നാനനാന
ധും താനാന നാന താനാന നാനനാന
ധും താനാന നാന താനാന നാനനാന
ധും താനാന നാന താനാന നാനനാന
ധും താനാന നാന താനാന നാനനാന
ധും താനാന നാന താനാന നാനനാന
ധും താനാന നാന താനാന നാനനാന
You May Also Like
» Hope Song [Kapil Kapilan] » KAAD The Conflict [Vijay Syam, Sachin C S] » Yakshiye Chiri [Sam CS] » Kinginichar [Joker390P] » Love Song [Kapil Kapilan] » Akale Ponnambili [K S Chithra] » Vaa Vaa Veeraa [Jithin Raj] » Junoon [Chris Wayne, Hanan Shaah, Fathima Jahaan]FAQs for Oro Nokil
Who is singer of Oro Nokil song ?
Singer of Arun Muraleedharan, Haricharan, BK Harinarayanan.
Who is writer of Oro Nokil song ?
BK Harinarayanan wrote this Song.
Who is the music director of Oro Nokil song ?
Oro Nokil is Tuned by Arun Muraleedharan.
Which label release Oro Nokil song ?
Oro Nokil is released under the label of Sony Music.
Whats the playtime (duration) of Oro Nokil song ?
Playtime of song Oro Nokil is 03:56 minute.
How can I download Oro Nokil song ?
You can download Oro Nokil song via click above download links.