Kaattu Thottappol Kapil Kapilan, Isai Mp3 Song Download
Get This Song
Play Online
Share This Song
Kaattu Thottappol Song Lyrics
ഹൃദയവാതിൽ മെല്ലെ തുറന്നാരാവോ
കാറ്റാണോ?
വിരഹവാടം മൂഖം കടന്നാരാവോ
നീയാണോ?
ഹൃദയമേ നിൻ കതകുകൾ കണ്ണ് തുറന്നല്ലോ
കാറ്റു തൊട്ടപ്പോൾ താനെ
മുദിതയായി നീ അടിമുടി പൂത്തുവല്ലോ തീ പോൽ
അരുമയായി നിൻ തേരിൽ ഞാൻ എങ്ങോട്ടാവോ
ചൊല്ലാമോ?
ചകിതം എന്നുള്ളം കോർത്ത ചെമ്പരുന്തോ
കാറ്റേ നീ
പറവ നീ, ഞാൻ ചിറകുകളായി മാറിയിടാം
ദൂര-ദൂരങ്ങൾ താണ്ടാൻ
ചകിതരാകാതൊരു പുതു സ്വപ്നനീഠം തൂകിടാം
നിൻ തുടലുകളിൽ നിന്നുയരുവതു പൊൻ കതിരൊളികളിൽ
എൻ ചിറകടിയിൽ നീ അണയുവതു വിൻനതിരുകളിൽ
നാം അലയും ഇരു കാറ്റലകളുടെ തൂവലഴിവുകളോ
ഉൾ കനലാളലോ, നീർ തളികളോ നാം ഇരുവരും
ഹൃദയമേ
ഹൃദയമേ നിൻ കതകുകൾ കണ്ണ് തുറന്നല്ലോ
കാറ്റു തൊട്ടപ്പോൾ താനെ
പ്രണയമേ നീ അടിമുടി പൂത്തുവല്ലോ തീ പോൽ
You May Also Like
» Nenjakame Nee [Sruthy Sivadas, BK Harinarayanan] » Chikiri Chikiri (Malayalam) [Benny Dayal] » Moovanthi [Vineeth Sreenivasan, Kavithasreepanicker] » UFO Mode [Arcado, Vishnu Vijay] » Hey Penne [Adithya RK] » Chatha Pacha Title Track [Shankar Mahadevan, Siddharth Mahadevan, Fejo] » Madhura Pulavu [Muthu, Sithara Krishnakumar] » Munthirichar [MHR, Joker390P]FAQs for Kaattu Thottappol
Who is singer of Kaattu Thottappol song ?
Singer of Kapil Kapilan, Isai.
Who is writer of Kaattu Thottappol song ?
Anwar Ali wrote this Song.
Who is the music director of Kaattu Thottappol song ?
Kaattu Thottappol is Tuned by Sushin Shyam.
Which label release Kaattu Thottappol song ?
Kaattu Thottappol is released under the label of Sushin Shyam.
Whats the playtime (duration) of Kaattu Thottappol song ?
Playtime of song Kaattu Thottappol is 03:55 minute.
How can I download Kaattu Thottappol song ?
You can download Kaattu Thottappol song via click above download links.