Kaalamithu Padakkaalam GAYATHRY RAJIV, Shruthi Raj, Vinayak Sasikumar, Rajesh Murugesan, Shweta Mohan Mp3 Song Download
Get This Song
Play Online
Share This Song
Kaalamithu Padakkaalam Song Lyrics
താം തകധീം തകധാം തകധീം
തകധാം തകിട തക തകധാം തകിട തക
തകധാം തകിട തക തകധാം തകിട തക
തകധാം തകിട തക തകധാം തകിട തക
കിടതകിടതകിടതകിടതക്ക ധാം
ധോംതാനന ധിംതാനന ധിംതാനന
ധിംതാനന ധിംതാനന
ധിംതാനന ധിംതാനനനന
തന ധോംധോംധാനധോം തന ധോംധോംധാനധോം
തനധോം ധോം തനധോം ധോം തന
തന ധോംധോംധാനധോം തന ധോംധോംധാനധോം
തനധോം ധോം തനധോം ധോം തന
ആ ആ
കാലമിത് പടക്കാലമിത്
പാണ്ഡവർക്കു കലി വിളിച്ചാടുമൊരു
പോരിൻ കഥ പാടാം പ്രിയരേ
ചൂതുകളി നുണ ചൂതുകളി
തോറ്റു പോയി മതി വനം വാസം
ഇനി വാ വാ രണഭൂവിൽ പൊരുതാം
കൊടി പാറിടട്ടെ പൊടി പാറിടട്ടെ
ഇനി ആട്ടം തുടരാം
ജയം എത്തും വരെ അങ്കം തുടരാം
എതിരുള്ളവൻ്റെ അടവായുധങ്ങൾ
പതിനെട്ടും മുറതെറ്റും ഉടനേ
തകതോംതോംതക തോംതോംതകതോം
കാലമിത് പടക്കാലമിത്
പാണ്ഡവർക്കു കലി വിളിച്ചാടുമൊരു
പോരിൻ കഥ പാടാം പ്രിയരേ ആ
ചൂതുകളി നുണ ചൂതുകളി
തോറ്റു പോയി മതി വനം വാസം
ഇനി വാ വാ രണഭൂവിൽ പൊരുതാം
താം തകധീം
തകധാം തകധീം
തകധാം തകധീം
തകധാം തകധീം
തകധാം
കിടതകിടതകിടതകിടതക്ക
നോക്കിലുടവാളുവീശണം
വാക്കിലൊരുമിന്നലാളണം
ഭീതിമാറ്റിയൊരു വീറു കാട്ടി
രഥമോടി മുന്നിൽ വരണം ഹേയ്
ഒരു ഞൊടിയിൽ അമ്പു കോർക്കണം
തീകുണ്ഡമൊരു പെയ്ത്തു പെയ്യണം
കൗരവർക്കു പണി പാളിടുന്ന പ്രതികാരമേകിടേണം
ഗോപാലനോ ഹരികൃഷ്ണാനനോ ഒരു തേരാളിയാം മാധവാ
ഗോപാലനോ ഹരികൃഷ്ണാനനോ ഒരു തേരാളിയാം മാധവാ
കൊടി പാറിടട്ടെ പൊടി പാറിടട്ടെ
ഇനി ആട്ടം തുടരാം
ജയം എത്തും വരെ അങ്കം തുടരാം
എതിരുള്ളവൻ്റെ അടവായുധങ്ങൾ
പതിനെട്ടും മുറതെറ്റും ഉടനേ
തകതോം തോംത തക
തകതോം തോംത തക തോം
കാലമിത് പടക്കാലമിത്
പാണ്ഡവർക്കു കലി വിളിച്ചാടുമൊരു
പോരിൻ കഥ പാടാം പ്രിയരേ
ചൂതുകളി നുണ ചൂതുകളി
തോറ്റു പോയി മതി വനം വാസം
ഇനി വാ വാ രണഭൂവിൽ പൊരുതാം
താം തകധീം തകധാം തകധീം തകധീം(ആ)
ജം തകിട ജം താ കിടകിടകിടകിട തം താ
തധീംഗിത തധീംഗിധീംത
തകീടാ താം താം ധീംത തോം തൃകട് തോം
തോംതൃകട്തോം തോം തൃകട് തോം
തോം തൃകട് തോം
തധീം തകിട് താ താ തൃകട് താ
തകിട തകിട താ താ തൃകട് താ
ജും തകിട് താ തധീം തകിട് താ
ജും തകിട് താ തധീം തകിട് താ
കിട് കിട് കിട് ജുംത കിട് കിട് കിട് ജുംത
തകധിക് താ തകധിക് താ തകധിക് തകധിക്
സാ രിരിസാ സാ രിരിസാ
സരിഗാ മഗരിസ സരിഗാ മഗരിസ
സരിഗമഗാ ഗമരിസ സരിഗമഗാ ഗമരിസ
ആ
തന ധോംധോംധാനധോം തന ധോംധോംധാനധോം
തനധോം ധോം തനധോം ധോം തന
മൊത്തം മായാ മായാ
सब कुछ माया माया
കണ്ണിൽ കാണുന്നോരെല്ലാം മായാ
എല്ലാം മായാ മായാ
सब कुछ माया माया
കണ്ണിൽ കാണുന്നോരെല്ലാം മായാ (രിരിസാ)
You May Also Like
» Delulu Delulu [Fejo] » Kondal Vedan Song Mid Tempo Mix [Vedan] » Puliinji [Gabri] » Shaadi Masti [Hanan Shaah, Dhaliya Navas] » Kaderum Komba Jail Fight [Jakes Bejoy] » Vijayam Announcement Theme [Shabareesh Varma, Zeba Tommy] » Akale [Akhil Jifroom, Irine ann] » Kannodu Kandappol [Sid Sriram]FAQs for Kaalamithu Padakkaalam
Who is singer of Kaalamithu Padakkaalam song ?
Singer of GAYATHRY RAJIV, Shruthi Raj, Vinayak Sasikumar, Rajesh Murugesan, Shweta Mohan.
Who is writer of Kaalamithu Padakkaalam song ?
Vinayak Sasikumar, Anoop Krishnan wrote this Song.
Who is the music director of Kaalamithu Padakkaalam song ?
Kaalamithu Padakkaalam is Tuned by Rajesh Murugesan, Shweta Mohan, GAYATHRY RAJIV, Shruthi Raj, Vinayak Sasikumar.
Which label release Kaalamithu Padakkaalam song ?
Kaalamithu Padakkaalam is released under the label of Friday Music Company.
Whats the playtime (duration) of Kaalamithu Padakkaalam song ?
Playtime of song Kaalamithu Padakkaalam is 04:36 minute.
How can I download Kaalamithu Padakkaalam song ?
You can download Kaalamithu Padakkaalam song via click above download links.