Dhooram Shaan Rahman, Naresh Mamindla Mp3 Song Download
Get This Song
Play Online
Share This Song
Dhooram Song Lyrics
ദൂര, ദൂരമിനി ഏറെ നീളുന്നുവോ?
മോഹമുള്ളിൽ അറിയാതെ ഏറുന്നുവോ?
വേറെ വേറെ ദിശതേടി നാമെന്തിനോ?
കൂട്ടുചേർന്നു മഴ ചാറുമീ സന്ധ്യയിൽ
ഈ ജീവിതം, ഇതോ കടംങ്കഥ?
ഓരോ വഴിയിൽ തുടർന്നിടും കഥ
നൂറു നൂറു മോഹം തൂവലേകിയോ?
ഏറെ ഏറെ ദൂരം പോകാം
താണു താണു വാ നീ, താരമേ ചാരെ
കാത്തിരുന്ന കാലം നൽകാം
ഹിമകണമണിയണ പുതുപുതു പുലരികളെ
ശുഭദിനമരുളുക, ഇതുവഴി അണയുക, പുഞ്ചിരി തൂകണ തെന്നലേ
ഉരുകണ വെയിലിനും, ഒരു ചിരി പകരുക കണ്ണിനും കാതിനും ആനന്ദമായ്
നാളെകൾ, നാളെകൾ നമ്മിലെ
നന്മതൻ നാളമായ് മാറുവാൻ(നാളമായ് മാറുവാൻ)
ദൂര, ദൂരമിനി ഏറെ നീളുന്നുവോ?
മോഹമുള്ളിൽ അറിയാതെ ഏറുന്നുവോ?
ഈ ജീവിതം, ഇതോ കടംങ്കഥ?
ഓരോ വഴിയിൽ തുടർന്നിടും കഥ?
നൂറു നൂറു മോഹം തൂവലേകിയോ?
ഏറെ ഏറെ ദൂരം പോകാം
താണു താണു വാ നീ
താരമേ ചാരെ
കാത്തിരുന്ന കാലം നൽകാം, ഓഹോ
You May Also Like
» King of Kotha [Jakes Bejoy] » People of Kotha [Jakes Bejoy, Travis King] » Naa Oopire [Shaan Rahman, Sri Krishna] » Kotha Raja [Jakes Bejoy, Asal Kolaar, Dabzee, Roll Rida, Resmi Sateesh] » King of Kotha (Title Track) [Shaan Rahman, Aditya Iyengar, Nithya Mammen] » Hallaa Machaare [Jakes Bejoy, Revanth, Sindhuja Srinivasan, Jakes Bejoy, LV Revanth & Sindhuja Srinivasan]FAQs for Dhooram
Who is singer of Dhooram song ?
Singer of Shaan Rahman, Naresh Mamindla.
Which label release Dhooram song ?
Dhooram is released under the label of Sony Music India .
Whats the playtime (duration) of Dhooram song ?
Playtime of song Dhooram is 03:51 minute.
How can I download Dhooram song ?
You can download Dhooram song via click above download links.